You Searched For "ഉമ തോമസ്"

പാര്‍ട്ടികളുടെ ഫ്‌ളക്‌സുകളില്‍ നിലപാട് കര്‍ക്കശമാക്കി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍; തെറിവിളിയുമായി വീണ്ടും സൈബര്‍ സഖാക്കള്‍; ഉമ തോമസിന്റെ പരിപാടിയില്‍ ജസ്റ്റിസിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് എന്ന് കുപ്രചാരണം; ഫ്‌ളക്‌സ് ബോര്‍ഡും പോസ്റ്ററും തിരിച്ചറിയാനുള്ള ബുദ്ധി വേണമെന്ന് സോഷ്യല്‍ മീഡിയ
ഇല്ല.. പി.ടി. മരിച്ചിട്ടില്ല, നിങ്ങൾ വിളിച്ച മുദ്രാവാക്യശകലങ്ങളിൽ വിശ്വസിച്ച് ഞാനും എന്റെ മക്കളും മുന്നോട്ട് നടക്കുകയാണ്; കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയിലുണ്ട് അദ്ദേഹം നിങ്ങൾക്ക് ആരായിരുന്നു എന്നതിന്റെ ഉത്തരം: ഒപ്പം നിന്നവർക്കെല്ലാം നന്ദി പറഞ്ഞ് ഭാര്യ ഉമ തോമസിന്റെ കുറിപ്പ്
തൃക്കാക്കരയിൽ ഒന്നുറപ്പിക്കാം; ഉമാ തോമസ് സമ്മതിച്ചാൽ അവർ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി; പിടി തോമസിന്റെ ഭാര്യയെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കെപിസിസി നേതൃത്വത്തിൽ ധാരണ; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അനുകൂലം; തൃക്കാക്കരയിൽ പിടിക്ക് ഒരു വോട്ട് തേടാൻ യുഡിഎഫ്
കെ സി ജോസഫ് ചോദിച്ചപ്പോൾ 17 ലക്ഷം കടമെന്ന് പറഞ്ഞത് സഹായം ചോദിക്കാനായിരുന്നില്ല; 17 ലക്ഷം എങ്ങനെ ഒരു കോടി ആയെന്നറിയാതെ പി ടി തോമസിന്റെ ഭാര്യ; മകന്റെ ഭാര്യ വീട്ടുകാർക്ക് പോലും നാണക്കേട്; സീറ്റ് മോഹിയായ പ്രസന്റേഷൻ ഒരു കോടി നൽകി ഉമ തോമസിനെ ഒതുക്കാൻ നോക്കുന്ന കഥ
ഉമ തോമസ് സ്ഥാനാർത്ഥിയായി പി ടി തോമസ് വികാരത്തിൽ അനായാസം വിജയിച്ചു കയറാം; മറ്റു പേരുകൾ ഉയർന്നാൽ ഗ്രൂപ്പിസവും എതിർപ്പും തലപൊക്കുമെന്ന നിഗമനത്തിൽ കെപിസിസി; തൃക്കാക്കരയിൽ ഉമയെന്ന് കോൺഗ്രസ് ഉറപ്പിക്കുമ്പോൾ ഇടതു നേട്ടം കെ വി തോമസിലേക്ക്; തുടർ വിമർശനങ്ങൾ തോമസ് ഉന്നയിക്കുന്നത് നടപടി ഇരുന്നു വാങ്ങി സ്ഥാനാർത്ഥിയാകാനോ?
സുകുമാരൻ നായർ പിതൃതുല്യൻ; അനുഗ്രഹം വാങ്ങി, കൂടിക്കാഴ്ച തികച്ചും വ്യക്തിപരം; പെരുന്നയിൽ എത്തി ഉമ തോമസ്; മത- സാമുദായിക വോട്ടുകൾക്ക് നിർണ്ണായക സ്വാധീനമുള്ള തൃക്കാക്കരയിലെ ഉമയുടെ സന്ദർശനത്തിന് പ്രധാന്യമേറെ; വിധി നിർണയിക്കുക യുവ വോട്ടർമാർ
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വോട്ട് തേടി മമ്മൂട്ടിയുടെ വീട്ടിലെത്തി; ഒപ്പമെത്തി ഹൈബി ഈഡൻ എംപിയും രമേഷ് പിഷാരടിയും; ഉമയ്ക്ക് കെട്ടിവെക്കാനുള്ള തുക നൽകി ഡോ. ലീലാവതി
ഉമയെത്തിയത് സൈക്കിൾ റിക്ഷയിൽ; പ്രകടനമായി നേതാക്കൾക്ക് ഒപ്പം ജോ ജോസഫും; തൃക്കാക്കരയിൽ യുഡിഎഫ്- എൽഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു; ട്വന്റി-20 വോട്ട് നിർണായകം; പ്രചാരണത്തിന് ചൂടേറുന്നു
പി ടിക്ക് ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യത; പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം; ചിതയിൽ ചാടേണ്ടതിന് പകരം രാഷ്ട്രീയത്തിൽ ചാടി; സൈബർ ആക്രമണം അവജ്ഞയോടെ തള്ളുന്നുവെന്ന് ഉമാ തോമസ്
ഉജ്ജ്വല വിജയത്തിന് പിന്നാലെ ഉപ്പുതോട് പി.ടി.തോമസിന്റെ കല്ലറയിലെത്തി പ്രാർത്ഥന നടത്തി ഉമ; പി.ടി.തന്നെയാണ് തനിക്ക് മാർഗദീപം, പി.ടി.തന്നെയാണ് തന്നെ നയിക്കേണ്ടതും; പി.ടിയുടെ വികസന സ്വപ്നങ്ങളും നിലപാടിന്റെ രാഷ്ട്രീയവും തുടരുമെന്ന് ഉമ